നിങ്ങള് ജിജ്ഞാസുവാനെങ്കിലും നിങ്ങള്ക്ക് സഹായം ആവശ്യമുണ്ടെങ്കിലും ചെയ്യേണ്ടത് തുറന്നു ചോദിക്കുക മാത്രം. എന്തെന്നാല്, ലിനക്സ് മിന്റ് ലോകത്തില് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന നാലാമത്തെ ഒപെരടിംഗ് സിസ്റ്റം ആകുന്നു. ഇതിനോടൊപ്പം യൂസര് ഗൈഡ്, കമ്യുനിടി വെബ്സൈറ്റ് , പഠനസഹായി, സജീവമായ ഫോറം, ചാറ്റ് റൂം, ഇന്റെര്നെറ്റിലെ ഏറ്റവും സജീവമായ കമ്യൂണിറ്റി എന്നിവയുണ്ട്.
